അന്നൊരു ദിവസം ഞാനിങ്ങനെ ഓടി വരുകയിരുന്നു . ഓഫീസില ഇപ്പോഴും
ഓട്ടമാണ്. ബിൽഡിംഗ് 20 തൊട്ടു ബിൽഡിംഗ് 45 വരെ. പിന്നെ 26 തൊട്ടു
ബിൽഡിംഗ് 34 വരെ. ആങ്ങനെ ഓടി പോകുന്ന വഴി നല്ല പ്രകൃതി ഭംഗി ഒക്കെ
കണ്ടു ആസ്വദിച്ചു .. കിളികളൊക്കെ ധാരാളമുള്ള ക്യാമ്പസ് അല്ലെ.. ഞാനങ്ങനെ
സുഖിച്ചു പോകുമ്പോൾ... ദേ വരുന്നു ... ഒരു കിളി സൈക്കിൾ odichondu
വരുന്നു.... ഞങ്ങടെ ക്യാമ്പസ് ഒരു കിളി കൂട് മാത്രമല്ല സൈക്കിൾ കാട്
കൂടിയാണ്.. ഒരു രണ്ടായിരം സൈക്കിൾ ഉണ്ട്.. ചെലരൊക്കെ ചുമ്മാ
സൈക്കിൾ കാണുമ്പോ കൊതി മാറ്റാൻ കേറുന്നത.. അന്ന് വന്നതും
അതുപോലൊരു കൊതി മാറ്റൽ ചടങ്ങായിരുന്നു.. എന്റെ മുന്പിൽ വരുന്ന
വരവ് കണ്ടപ്പോഴേ പേടിയായി.. വരുന്നു... വരച്ചു വേര്രച്ചു കുലുങ്ങി...
എന്റെ മുന്പിൽ വന്നു ഡാൻസ് കളികുവ.. ഞാൻ ആദ്യം ഒന്നും ഞെട്ടി
(ഇടികുമോ ) . പിന്നെ കരുതി... ഹാ ഇടിച്ചാൽ പോട്ടെന്നു... ഒരു കിളിയല്ലേ..
വിട്ടേക്കാം... അപ്പോൾ ടെണ്ടട കിളി ചിരിക്കുന്നു.. നല്ല സുന്ദരം ചിരി ... എന്നെ
ഇടിക്കാൻ വന്നതും പോര .. മുന്നില് നിന്ന് ഇളിച്ചു കാണിക്കുന്നു.. ഒരു നിമിഷം
ഞാനൊന്നു സൈലന്റ് ആയി നിന്ന്.. പിന്നെ ഞാനും ആാ ചിരിയോടൊപ്പം
കൂടി.. ഞങ്ങൾ ഹി പറഞ്ഞു, അതേപോലെ ബൈ പറഞ്ഞു ... കിളി വീണ്ടും
വരച്ചു വരച്ചു പോയി... എന്റെ മൊബൈൽ കിളി ചെലച്ചു ... പെട്ടെന്ന് ഞാൻ
മനോരാജ്യത്തിൽ നിന്നും ഞെട്ടി ഓണര്ന്നു.. പിന്നെ ഒന്നും ഒര്മയില്ല.. English
നാല് theri കേട്ടത് മാത്രം ഒര്മയുണ്ട്...ഞാൻ PT ഉഷയെ മനസ്സിൽ ധ്യാനിച്ച് ഒറ്റ
ഓട്ടം വച്ച് കൊടുത്തു... കാരണം എന്റെ ബോസ്സ് അക്ഷമനായിരുന്നു... കിളി
പോയ ലക്ഷണമുണ്ട് :)

No comments:
Post a Comment