Sunday, January 18, 2009

2009- പുതു വല്സര സന്ദേശം

ഹായ് ഹായ് , ഞാന് വീണ്ടും വന്നു....

പുതിയ പ്രതീക്ഷകല്ക് ചിറകു വച്ചു 2009 വന്നു നിങ്ങളുടെ മുന്പില്....

കഴിഞ്ഞ വര്ഷം നിരാശയുടെയും അപ്രതീക്ഷ നേട്ടങ്ങളുടെയും വര്ശംയിരുന്നെങ്കില്, ഈ വര്ഷം, പുതെന് പ്രതീക്ഷകളുടെയും, ഞെട്ടിക്കുന്ന സംബവങ്ങളുടെയും വര്ഷമായിരിക്കും.

രാജ്യം പൊതു തിരഞ്ഞെടുപ്പിനോരുങ്ങ്ങുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്നു...

ഇതിനൊരു മാറ്റമുണ്ടാവുമോ ? ചേഞ്ച് ഇന്റെ വക്താക്കളായ അമേരിക്ക യില് മാറ്റം പടിവതില്കലെത്തി നില്കുന്നു .. ജനുവരി ഇരുപതിന് ഒബാമ സ്ഥാനമെല്കും. ഇന്ത്യയും വെയിറ്റ് ചെയ്യുന്നു ... മാറ്റത്തിനായി...
കതോര്കം , അനിവാര്യമായ മാറ്റത്തിന്റെ കാലൊച്ച നമ്മെ കോരിതരിപ്പികാനായി....

പ്രതികരിക്കു.... പ്രവര്തികൂ ... പുതിയ ഇന്ത്യയ്കായി...

No comments: